പി പി ദിവ്യ റിമാൻഡിൽ

 

നാളെ ജ്യാമപേക്ഷ നൽകും 

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസിൽ റിമാൻഡിലായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപിദിവ്യയെ ജയിലിലേക്ക് മാറ്റി. പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റിയത്. കണ്ണപുരത്തുവച്ചാണ് പൊലീസ് ദിവ്യയെ കസ്റ്റഡിയിലിടുത്തത്.എഡിഎം നവീൻ ബാബു മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ
പൊലീസ് കസ്റ്റഡിയിലാകുന്നത്

 

You May Also Like