ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട്- ചിന്നത്തടാകം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നെല്ലിപ്പുഴ ആണ്ടിപ്പാടം  മുതല്‍ പുഞ്ചക്കോട്  വരെയുള്ള ഭാഗത്ത്ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ മൂന്ന് മുതല്‍ ആറു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കേരളറോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍അറിയിച്ചു.

 

You May Also Like