ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം – മണ്ണാര്‍ക്കാട് (തിരുവാഴിയോട് -ആര്യമ്പാവ് ) റോഡില്‍ അമ്പാടി ജങ്ഷനടുത്തുള്ള കെ.പി.ഐ.പി കനാല്‍ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം നവംബര്‍ 20 വരെ ഒറ്റവരിയായി ക്രമീകരിച്ചതായി   പൊതുമരാമത്ത് വകുപ്പ് (നിരത്ത് പരിപാലന വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

You May Also Like