ഒറ്റപ്പാലം- മണ്ണാർക്കാട് (തിരുവാഴിയോട്- ആര്യമ്പാവ്) റോഡിൽ അമ്പാടി ജംഗ്ഷൻ നടുത്തുള്ള കെ.പി.ഐ.പി കനാൽ പാലത്തിനടുത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ പ്രവർത്തി പൂർത്തീകരിക്കുന്നതുവരെ പാലത്തിനടുത്ത് ഒറ്റവരി ഗതാഗതം’ ക്രമീകരിക്കുന്ന രീതിയിൽ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.