എഴുത്തുപരീക്ഷ മാറ്റിവെച്ചു  

പാലക്കാട് ജില്ലാ ശിശു സംരക്ഷണ  യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ കേസ് വര്‍ക്കര്‍ തസ്തികയിലേക്കുളള നിയമനത്തിനായി ഒക്ടോബര്‍ 19 ന് പാലക്കാട് കെ.എച്ച് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന എഴുത്തു പരീക്ഷ ഉപതിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

You May Also Like