പാലക്കാട് ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 10 മണിക്ക് ജില്ലാ
Author: admin
രാഷ്ട്രീയ കക്ഷികളുടെയും ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കാൻ നിർദേശം
ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ളതിനാല്‍ ഇന്നേ ദിവസം മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോമ്പൗണ്ട് , സര്‍ക്കാര്‍
ഉപതിരഞ്ഞെടുപ്പ്-നിരീക്ഷണ സ്ക്വാഡുകൾ രൂപീകരിച്ചു
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം- തെരഞ്ഞെടുപ്പ് ചിലവുകളുടെ നിരീക്ഷണത്തിനുമായി ഫ്ലയിംഗ് സ്ക്വാഡ്, ആൻ്റി ഡിഫൈസ് സ്ക്വാഡ്, വീഡിയോ സർവൈലൻസ് സ്ക്വാഡ്, വീഡിയോ വീവിംഗ് സ്ക്വാഡ് എന്നിവ രൂപീകരിച്ച് ജില്ലാ കളക്ടർ
പാര്‍ട്ട് ടൈം ടീച്ചര്‍ നിയമനം
ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മലയാളത്തില്‍ ബിരുദം, ബി.എഡ്, കെ.ടെറ്റ് മൂന്ന്/സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
വര്‍ണോത്സവം: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘വര്‍ണോത്സവം’ എന്ന പേരില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 27 ന് (ഞായര്‍) കൊടുവായൂര്‍ അങ്കണവാടി ട്രെയിനിങ് സെന്ററില്‍ മത്സങ്ങള്‍ നടക്കും. എല്‍.പി, യു.പി,
റെയില്‍വെ ഗേറ്റ് അടച്ചിടും
പറളി – ലക്കിടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ) ഇന്ന് (ഒക്ടോബര്‍ 15) രാവിലെ ആറു മണി മുതല്‍ ഒക്ടോബര്‍ 17 രാത്രി പത്തു മണി
കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
പാലക്കാട്:ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശ്യ സാധനങ്ങളുടെ വിലവര്‍ധനവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍
ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക കായിക പദ്ധതികളുടെ ലക്ഷ്യം- മന്ത്രി എം.ബി രാജേഷ്
കായിക താരങ്ങളെ വളർത്തിയെടുക്കുക കായിക പരിശീലനം നൽകുക എന്നതിലുപരി ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക എന്നതാണ് സ്റ്റേഡിയം, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി
നടൻ ടി.പി. മാധവൻ അന്തരിച്ചു
കൊല്ലം: നടൻ ടി.പി. മാധവൻ(88) അന്തരിച്ചു.രണ്ടു ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനാപുരം ഗാന്ധി ഭവനിലാണ് താമസിച്ചിരുന്നത്. മലയാള സിനിമയിലും ടെലിവിഷനിലുമായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ച നടനാണ് ടി.പി.
പി.എസ്.സി അഭിമുഖം
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ – തമിഴ് മീഡിയം (കാറ്റഗറി നമ്പര്‍ 007/2023 നേരിട്ടുള്ള നിയമനം, 778/2022 എന്‍.സി.എ-മുസ്‌ലിം, 779/2022 എന്‍.സി.എ – എസ്.സി) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2024