പാലക്കാട്:സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ ഏറ്റവുമധികം പട്ടയവിതരണം നടന്ന ജില്ല പാലക്കാടാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ ചിറ്റൂർ, പാലക്കാട് താലൂക്ക്തല പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സർക്കാരിന്റെ മൂന്നാം
Author: admin
തരംമാറ്റ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് അദാലത്ത് നടത്തും: മന്ത്രി കെ.രാജന്‍
ഒറ്റപ്പാലം:ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റുന്നതിന് ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 10 വരെ സംസ്ഥാനത്തെ 71 കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ഒറ്റപ്പാല-2 സ്മാര്‍ട്ട് വില്ലേജ്
നെന്മാറയിൽ ട്രാക്ടറും സ്കൂട്ടറും കൂട്ടിയിടിച്ച് ഇറിഗേഷൻ റിട്ട.അസിസ്റ്റന്റ് എൻജിനീയർ മരിച്ചു.
നെന്മാറ: ട്രാക്ടർ സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റലഞ്ചേരി ഉങ്ങിൻ ചുവട് പുത്തൻപുര വി.കൃഷ്ണൻകുട്ടി (72) ആണ് മരിച്ചത്. കഴിഞ്ഞദിവസം നെന്മാറ പേഴുംപാറയിൽ വച്ചായിരുന്നു അപകടം. ചാത്തമംഗലത്തെ കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് അപകടം.
വടക്കഞ്ചേരി വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
വടക്കഞ്ചേരി:പല്ലാറോഡ് വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു.ഇന്ന് രാവിലെയാണ് തോടിൽ സ്ഥാപിച്ച
ട്രാഫിക് ബോധവൽക്കരണ ക്ലാസും ഓണക്കിറ്റ് വിതരണവും നടത്തി
ആലത്തൂർ:ഹോളി ഫാമിലി കോൺവെൻ്റ് ഹൈസ്കൂൾ ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ആലത്തൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.എസ് സമീഷ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അനീറ്റ ചിറമ്മേൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുനുചന്ദ്രൻ എന്നിവർ
സ്വയം പ്രതിരോധ പരിശീലനം നല്‍കി.
പാലക്കാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസ് നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കി. വനിത ഉദ്യോഗസ്ഥര്‍. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലനം
സൗജന്യമത്സരപരീക്ഷാ പരിശീലനം: രജിസ്‌ട്രേഷന്‍ 13 വരെ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കായി നടത്തുന്ന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുളള കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മത്സര
മലമ്പുഴ അണക്കെട്ട് സ്പില്‍വെ ഷട്ടറുകള്‍ നാളെ തുറക്കും.
മലമ്പുഴ: അണക്കെട്ടിലെ ജലനിരപ്പ് സെപ്റ്റംബര്‍ ആറിന് രാവിലെ ആറിന് റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പായ 114.24 മീറ്റര്‍ എത്തിയിട്ടുളളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ (സെപ്റ്റംബര്‍ ഏഴിന്) രാവിലെ 8 മുതല്‍ സെപ്റ്റംബര്‍
സപ്ലൈകോ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം
വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി സാധനങ്ങളുടെ ലഭ്യത സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കും- മന്ത്രി കെ കൃഷ്ണൻകുട്ടി ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യത ഓണം ഫെയറുകളിലൂടെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കാനുള്ള
വസ്ത്ര സങ്കൽപത്തിന്റെ യഥാർത്ഥ അനുഭൂതി
മാറ്റത്തിന് വേണം പുതിയ ചുവട് വെപ്പുകൾ ഓരോ പർച്ചേസിലും ഒരായിരം സന്തോഷം. മാമാട്ടി സാരീസ് 𝐌𝐚𝐦𝐚𝐭𝐲 𝐓𝐨𝐰𝐞𝐫,𝐦𝐚𝐢𝐧 𝐫𝐨𝐚𝐝, 𝐯𝐚𝐝𝐚𝐤𝐤𝐞𝐧𝐜𝐡𝐞𝐫𝐫𝐲, 𝐩𝐚𝐥𝐚𝐤𝐤𝐚𝐝☎️ 0492-2257773 𝐁𝐫𝐨𝐭𝐡𝐞𝐫𝐬 𝐓𝐨𝐰𝐞𝐫,𝐦𝐚𝐢𝐧 𝐫𝐨𝐚𝐝, 𝐀𝐥𝐚𝐭𝐡𝐮𝐫,𝐩𝐚𝐥𝐚𝐤𝐤𝐚𝐝☎️ 0492-2222773