മാറ്റത്തിന് വേണം പുതിയ ചുവട് വെപ്പുകൾ

ഓരോ പർച്ചേസിലും ഒരായിരം സന്തോഷം. വസ്ത്ര സങ്കൽപത്തിന്റെ യഥാർത്ഥ അനുഭൂതി മാമാട്ടി സാരീസ് 𝐌𝐚𝐦𝐚𝐭𝐲 𝐓𝐨𝐰𝐞𝐫,𝐦𝐚𝐢𝐧 𝐫𝐨𝐚𝐝, 𝐯𝐚𝐝𝐚𝐤𝐤𝐞𝐧𝐜𝐡𝐞𝐫𝐫𝐲, 𝐩𝐚𝐥𝐚𝐤𝐤𝐚𝐝  ☎️ 0492-2257773 𝐁𝐫𝐨𝐭𝐡𝐞𝐫𝐬 𝐓𝐨𝐰𝐞𝐫,𝐦𝐚𝐢𝐧 𝐫𝐨𝐚𝐝,𝐀𝐥𝐚𝐭𝐡𝐮𝐫,𝐩𝐚𝐥𝐚𝐤𝐤𝐚𝐝 ☎️ 0492-2222773

Read more

കാണ്മാനില്ല

പാലക്കാട്‌ തിരുനെല്ലായി ചാലുവരമ്പ് സോമസുന്ദരത്തിന്റെ ഭാര്യ ദീപിക (37)യെ ഓഗസ്റ്റ് 13 മുതല്‍ കാണാതായതായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് എസ്.ഐ അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുമിറ്റക്കോട് സഹ. ബാങ്ക് 10 ലക്ഷം കൈമാറി

പാലക്കാട്‌:വയനാട് പുനരധിവാസത്തിന് തിരുമിറ്റക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായ 10 ലക്ഷം രൂപയും ബാങ്ക് പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും ഉള്‍പ്പടെ

Read more

പാലക്കാട് വൻ മയക്കുമരുന്ന് വേട്ട.96.57 ഗ്രാം MDMA യുമായി യുവാവും യുവതിയും പിടിയിൽ

പാലക്കാട്‌:പാലക്കാട് വൻ മയക്കുമരുന്ന് വേട്ട.96.57 ഗ്രാം MDMA യുമായി യുവാവും യുവതിയും പിടിയിൽ.എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41),കൊല്ലം കരുനാഗപ്പള്ളി കുന്നേത്തറ പടീറ്റതിൽ വീട്ടിൽ ഷാഹിന (22) എന്നിവരാണ് വാളയാർ

Read more

ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം- മണ്ണാർക്കാട് (തിരുവാഴിയോട്- ആര്യമ്പാവ്) റോഡിൽ അമ്പാടി ജംഗ്ഷൻ നടുത്തുള്ള കെ.പി.ഐ.പി കനാൽ പാലത്തിനടുത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ പ്രവർത്തി പൂർത്തീകരിക്കുന്നതുവരെ പാലത്തിനടുത്ത് ഒറ്റവരി ഗതാഗതം’ ക്രമീകരിക്കുന്ന രീതിയിൽ ഭാഗികമായ

Read more

പട്ടികവര്‍ഗ്ഗ മേഖലയ്ക്കായുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യം-മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്‌ പട്ടികവര്‍ഗ്ഗ മേഖലയ്്ക്കായുളള മുഴുവന്‍ ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ 15 വയസ്സിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായുള്ള അക്ഷയ

Read more

ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന

പാലക്കാട്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണത്തിനു മുന്നോടിയായി സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തി. പരിശോധനയിൽ പാല്,പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ

Read more

കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതി: മന്ത്രി എം.ബി.രാജേഷ്

  പാലക്കാട്‌: കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മണപ്പുള്ളിക്കാവ് കോസ്മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത്

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 1 കോടി 10 ലക്ഷം കൈമാറി

പാലക്കാട്‌:വയനാട് ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മന്ത്രി എം.ബി.രാജേഷിന് തുക കൈമാറി.

Read more

ജില്ലാതല തദ്ദേശ അദാലത്ത് നാളെ. അദാലത്തില്‍ പരാതികള്‍ നേരിട്ടും നല്‍കാം

പാലക്കാട്‌: സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ-എക്സൈസ്-പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നാളെ(ആഗസ്റ്റ് 19ന്) മണപ്പുള്ളിക്കാവിലുള്ള കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ ജില്ലാതല തദ്ദേശ അദാലത്ത്

Read more