വടക്കഞ്ചേരിക്കൊപ്പം 25 വർഷം പിന്നിട്ട് റോയൽ റെക്സിൻ & ഫ്ലോർമാറ്റ്.

നന്ദി..നന്ദി..നന്ദി.. വടക്കഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന റോയൽ റെക്സിൻ & ഫോർമാറ്റ് എന്ന സ്ഥാപനം വിജയകരമായി 25 വർഷം പൂർത്തീകരിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. നാളിതുവരെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ സഹായ സഹകരണങ്ങൾക്ക്

Read more

യുവ സാഹിത്യക്യാമ്പില്‍ പങ്കെടുക്കാം-രചനകള്‍ സെപ്റ്റംബര്‍ 30നകം അയക്കണം

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ മലയാള കഥ, കവിത ഉള്‍പ്പെട്ട രചനകള്‍ സെപ്റ്റംബര്‍ 30ന് മുമ്പ്

Read more

മത്സരപരീക്ഷ പരിശീലനത്തിന് ധനസഹായം: അപേക്ഷ സെപ്റ്റംബര്‍ 15 വരെ

പാലക്കാട്‌:ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍വീസിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം

Read more

പാലക്കാട് വൻ കുഴൽപ്പണ വേട്ട 2.975 കോടി രൂപയുമായി രണ്ട് പേർ പോലീസ് പിടിയിൽ

ചിറ്റൂർ: പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിറ്റൂർ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ

Read more

അംഗനവാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ ഒഴിവ് : അപേക്ഷ 23 വരെ

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് പ്രസ്തുത പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പര്‍ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. അംഗന്‍വാടി വര്‍ക്കര്‍ക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെല്‍പ്പര്‍ക്ക് എഴുതാനും

Read more

പാലക്കാട് ഇൻഡോർ സ്റ്റേഡിയം ഒരു വർഷത്തിനകം തുറന്ന് കൊടുക്കും- മന്ത്രി വി.അബ്ദുറഹിമാൻ

പാലക്കാട് ഇൻഡോർ സ്റ്റേഡിയം അടുത്ത ഒരു വർഷത്തിനകം ജില്ലയിലെ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിൽ പണി പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാണുള്ളതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പാലക്കാട് ഇൻഡോർ സ്റ്റേഡിയം

Read more

ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

  വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണിയാണെന്നും ഇത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി.കെ.കൃഷ്ണന്‍കുട്ടി. ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ തുടര്‍ന്നും നടപടികള്‍

Read more

മലമ്പുഴ ഡാം നാളെ 11 മണിക്ക് തുറക്കും.മുക്കൈ, കൽപ്പാത്തി, ഭാരതപുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക.

മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (07/08/2024, ഉച്ചക്ക് 2 മണിക്ക്) 112.99 മീറ്റർ എത്തിയ സാഹചര്യത്തിൽ റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ

Read more

ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണം: മന്ത്രി എം.ബി.രാജേഷ്

പാലക്കാട്‌: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാരുടെ ലക്ഷ്യം ദുരന്തത്തിന്റെ മറവില്‍ പണം പിരിച്ച് ദുരുപയോഗം ചെയ്യുക എന്നതാണെന്നും തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

Read more

പാലക്കാടിലെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി എം.ബി.രാജേഷ് സന്ദര്‍ശിച്ചു.

പാലക്കാട്‌:തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പാലക്കാടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു.കുന്നുംപുറം കമ്മ്യൂണിറ്റി ഹാൾ,കുമരപുരം സ്കൂളിലെയും ക്യാമ്പുകളാണ് മന്ത്രി സന്ദർശനം നടത്തിയത്. കുന്നുംപുറം കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പ് ഇന്നത്തോടെ അവസാനിപ്പിക്കാനാകും.

Read more