പാലക്കാട്:മഴ തുടരുന്ന സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള സ്‌നേഹിതയും സജ്ജം. മാനസിക പിന്തുണയോ കൗണ്‍സലിങോ ആവശ്യമുള്ളവര്‍ക്ക് സ്‌നേഹിത ഹെല്‍പ് ഡെസ്‌കിലേക്ക് വിളിക്കാം. 0491 2505111 എന്ന നമ്പറിലും 1800 425
Author: admin
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തിലെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതിനു ശേഷം കേരള സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാഭ്യാസ
മഴ തുടര്‍ന്നാല്‍ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും, ജാഗ്രത പാലിക്കണം
മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവിലെ
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായതിൽ നെന്മാറ-പോത്തുണ്ടി സ്വദേശിയും.
നെന്മാറ: വയനാട് മുണ്ടക്കൈ ഉണ്ടായ ദുരന്തത്തിൽ കാണാതായതിൽ നെന്മാറ സ്വദേശിയും. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോത്തുണ്ടി സ്വദേശിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് കുടുംബം. നെല്ലിച്ചോട് സ്വദേശിയായ സെബാസ്റ്റ്യന്റെ മകൻ
ക്വാളിറ്റിയുള്ള ടൈലുകളുടെ വിപുലമായ കളക്ഷനുമായി ദൃശ്യ മാർബിൾസ്.
നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ടൈൽ, ഫ്ലോറിങ്, സാനിറ്ററിങ് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ദൃശ്യ മാർബിൾസ് TILES, SANITARY WARES, PLUMBING GOODS, NATURAL
പാലക്കാട് നിന്നും നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്.
കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും പാലക്കാട്:പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു.നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുൾപെട്ട സംഘമാണ് ഇന്ന്
ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇന്നു മുതൽ നിയന്ത്രണം
പാലക്കാട്:കനത്ത കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം
ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു.
പാലക്കാട്:കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് യൂത്ത് ഫെസ്റ്റ് 2024-25 ന്റെ ഭാഗമായി ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. പാലക്കാട് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. പാലക്കാട് ജില്ലയിലെ
പാലക്കാട് മംഗലംഡാം മലയോര മേഖലയിൽ മൂന്നിടത്ത് ഉരുൾപ്പൊട്ടൽ
വടക്കഞ്ചേരി:കനത്ത മഴ; വ്യാപക നാശനഷ്ടം.മംഗലംഡാം മലയോര മേഘലയിൽ മൂന്നിടത്ത് ഉരുൾപ്പൊട്ടി, രണ്ടിടത്ത് മണ്ണിടിച്ചിൽ. ഇരുപതോളം കുടുംങ്ങൾ ഒറ്റപ്പെട്ടു.തിങ്കളാഴ്ച ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.മംഗലംഡാം മലയോര മേഘലയിൽ വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടി.
നെല്ലിയാമ്പതിയിലേക്ക് ഇന്നു മുതൽ രാത്രിയാത്രാനിരോധനം
നെല്ലിയാമ്പതികനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയ്ക്ക് (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) 29.07.2024