വടക്കഞ്ചേരി:വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാത വാണിയമ്പാറയിൽ കാർ തടഞ്ഞു നിർത്തി, കാറിൻ്റെ പുറകിൽ വേറൊരു കാറിടിപ്പിച്ചും എറണാകുളം സ്വദേശിയായ മുഹമ്മദ് റിയാസിനേയും, സുഹൃത്ത് ഷംനാദിനേയും കാറിൽ കയറ്റി തട്ടി കൊണ്ടുപോയി മർദ്ദിച്ചും, കത്തി കൊണ്ട്
Author: admin
ഉപതിരഞ്ഞെടുപ്പ്; 70.51 ശതമാനം പോളിങ്
ആകെ വോട്ടര്‍മാര്‍ – 194706 പോള്‍ ചെയ്തത്- 137302 പോളിങ് ശതമാനം- 70.51 വോട്ടു ചെയ്ത പുരുഷന്മാര്‍- 66596 വോട്ടു ചെയ്ത സ്ത്രീകള്‍ – 70702 വോട്ടു ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്- 4 മണിക്കൂര്‍
പ്രീസൈഡിങ്- പോളിങ്-ബൂത്ത് ലവൽ ഓഫീസർമാർക്ക് ഡ്യൂട്ടി അവധി
പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോടനു ബന്ധിച്ച് വോട്ടെടുപ്പ് ഡ്യൂട്ടി ചെയ്ത പോളിംഗ് ടീമുകളിൽ ഉൾപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്കും പോളിംഗ് ഓഫീസർമാർക്കും ബൂത്ത് ലവൽ ഓഫീസർമാർക്കും നവംബർ 21ന് (വ്യാഴം) ഒരു ദിവസത്തെ ഡ്യൂട്ടി അവധി
കാണ്മാനില്ല
ഫോട്ടോയില്‍ കാണുന്ന പാലക്കാട് കഞ്ചിക്കോട് ചടയന്കലായ്, കോങ്ങാട്ടുപാടം രാമസ്വാമിയുടെ മകന്‍ ആറുമുഖന്‍, വയസ് 73, ട/0 രാമസ്വാമി, കോങ്ങോട്ടുപാടം, ചടയന്കാലായ്, കഞ്ചിക്കോട്, പാലക്കാട് എന്നയാളെ 2023 ഡിസംബര്‍ 31 ന് ഏഴു മണി
കാണ്മാനില്ല
ഫോട്ടോയില്‍ കാണുന്ന പാലക്കാട് പുതുശ്ശേരി കൊളയക്കോട് പി.വി. നിവാസില്‍ രാജന്റെ മകന്‍ രഞ്ജിത് 28 വയസ്, എന്നയാളെ 2024 മെയ് മൂന്ന് മുതല്‍ രാവിലെ 11.00 മണി മുതല്‍ കൊളയക്കോട് എന്ന സ്ഥലത്തു
1,94,706 വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്.രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും
പാലക്കാട്: നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് (നവംബര്‍ 20 ബുധന്‍) നടക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.
പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.
പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.മുതലമട മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ്(69) മരിച്ചത്.പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
നിര്‍ദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകള്‍ക്കും ഗവ.വിക്ടോറിയ കോളേജിനും നാളെ അവധി
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും നാളെ (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര
പരസ്യ പ്രചാരണം നവംബര്‍ 18 വൈകിട്ട് ആറു വരെ; മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- ജില്ലാ കളക്ടർ
നിശ്ശബ്ദ പ്രചാരണ കാലയളവില്‍ ബള്‍ക്ക് എസ്.എം.എസ്, തിയേറ്റര്‍ പരസ്യങ്ങള്‍ വഴിയുള്ള പ്രചാരണം പാടില്ല പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി നാളെ (നവംബര്‍ 18) വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും
സന്ദീപ് വാര്യര്‍ പാണക്കാട് എത്തി
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. കെപിസിസിയുടെ നിർദേശത്തിന് പിന്നാലെയാണ് സന്ദീപിന്‍റെ സന്ദർശനം. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി