പാലക്കാട്: ആരോപണങ്ങളും ആഷേപങ്ങളും ദിനം പ്രതി ഉയരുന്ന പാലക്കാട് ഉപ തിരഞ്ഞിടുപ്പ് അവസാന ലാപ്പിലേക്ക്. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെപാലക്കാട് പ്രചാരണം തീപാറുകയാണ്.സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതും ഇരട്ട വോട്ട് ആരോപണവും
Author: admin
പട്ടാമ്പി പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റ് നവംബര്‍ 19 ന് അടച്ചിടും
പാലക്കാട്: റോഡ്പണി നടക്കുന്നതിനാല്‍ പട്ടാമ്പി പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റ് നവംബര്‍ 19 ന് രാവിലെ 8 മണി മുതല്‍ നവംബര്‍ 21 രാവിലെ 8 മണി വരെ അടച്ചിടും. അതിനാല്‍ പട്ടാമ്പി-പള്ളിപ്പുറം
ഗതാഗതം നിരോധിച്ചു
പാലക്കാട്:നിള ഹോസ്പിറ്റല്‍-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മനപ്പടി സൗദി സ്റ്റീല്‍ മുതല്‍ മഞ്ഞളുങ്ങല്‍ പാടം വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 23 പകല്‍ ഒരു മണി മുതല്‍ നവംബര്‍
സ്നേഹത്തിന്റെ കടയിൽ അംഗത്വം.സന്ദീപ് വാര്യർ കോൺഗ്രസിൽ
പാലക്കാട്:ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ അംഗത്വമിടുത്തു.കെപിസിസിയുടെ നേതൃത്വത്തിൽ സന്ദീപ് വാര്യരെ സ്വീകരിച്ചു.സ്നേഹത്തിന്റെ കടയിൽ അംഗത്വമിടുത്തുവെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയെന്ന ആഭ്യൂഹം
ഗതാഗതം നിരോധിച്ചു
പട്ടാമ്പി നിള ഹോസ്പിറ്റല്‍-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി വാടാനംകുറിശ്ശി റെയില്‍വേ ഗേറ്റ് മുതല്‍ കല്പക ജങ്ഷന് വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 12 രാത്രി 12 മണി മുതല്‍
നാഷണല്‍ ലോക് അദാലത്ത്: 714 കേസുകള്തീര്പ്പാക്കി
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 714 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 10.8 കോടിരൂപ വിധിക്കുകയുംചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ
കല്പാത്തി രഥോത്സവം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഒലവക്കോട്- ശേഖരിപുരം- കല്‍മണ്ഡപം ബൈപാസ് റോഡില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് വിഭാഗം
ഉപതിരഞ്ഞടുപ്പ്: ഹോം വോട്ടിങ് അവസാനിച്ചു
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഹോം വോട്ടിങിനായി അനുവദിച്ച സമയം അവസാനിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ക്കും 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതായിരുന്നു ഹോം വോട്ടിങ് സംവിധാനം. 85 വയസിനു മുകളില്‍പ്രായമുള്ള
കൊടുവായൂരിൽ തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ 52കാരൻ മരിച്ചു.
പാലക്കാട്:കൊടുവായൂരിൽ തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ 52കാരൻ മരിച്ചു.പെരുവെമ്പ് വാഴക്കോട് ചന്ദ്രനാണ് മരിച്ചത്.യന്ത്രംഉപയോഗിച്ച് പുല്ലു വെട്ടുന്നതിനിടെ ഇയാൾക്ക് തേനീച്ചയിൽ നിന്നും കുത്തേൽക്കുകയായിരുന്നു. പുല്ലിനിടെ ഉണ്ടായിരുന്ന തേനീച്ച കൂട്ടമാണ്ചന്ദ്രനെ ആക്രമിച്ചത്. കുത്തേറ്റ ഉടൻ തന്നെ ഇയാളെ
കൊഴിഞ്ഞാമ്പാറ വണ്ണാമടയിലെ വീട്ടിൽ നിന്നും എക്സൈസ് 1326 ലിറ്റർ സ്പിരിറ്റ് പിടികൂടി
പാലക്കാട്:കൊഴിഞ്ഞാമ്പാറ വണ്ണാമടയിലെ വീട്ടിൽ നിന്നും 39 കന്നാസുകളിലായിസൂക്ഷിച്ച 1326 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.കോഴിപ്പതി വിനായക കോവിൽ സ്ട്രീറ്റ് മെത്ത വീട്ടിൽ നാരായണസ്വാമി മകൻ മുരളി(50)യെ സ്ഥലത്ത് വെച്ച് അറസ്റ്റ്ചെയ്തു. ചിറ്റൂർ