നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ 540 ആയുധ ലൈസന്‍സികള്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്തു. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് ജില്ലയില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള ആയുധങ്ങളും തോക്കുകളും സറണ്ടര്‍ ചെയ്യുന്നത്. ജില്ലാ
Author: admin
ഉപതിരഞ്ഞെടുപ്പ്:വോട്ടിങ് യന്ത്രങ്ങള്‍ റെഡി
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) തയാറായി. ആകെയുള്ള 184 പോളിങ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്,
തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധം -ജില്ല കളക്ടര്‍
പാലക്കാട് നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ്
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പരിശോധനകളില്‍ ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത്
കൽപ്പാത്തിയിൽ ദേശീയ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവത്തിന് തുടക്കമായി. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര നിർവഹിച്ചു. കല്‍പ്പാത്തി ചാത്തപ്പുരം മണി അയ്യര്‍
കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരുക്കേറ്റു
ചിറ്റിലഞ്ചേരി: കാട്ടുപന്നിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരന് പരുക്ക്. വലിയകോഴിപ്പാടം കുണ്ടുകാട് കൃഷ്ണന്റെ മകൻ ബിജു (42) വിനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി 8 മണിയോടെ വലിയകോഴിപ്പാടത്താണ് സംഭവം. ബസ് വർക്ഷോപ് ജീവനക്കാരനായ ബിജു വർക്ഷോപ് അടച്ച് വീട്ടിലെത്തിയതിനു
പാലക്കാട് വിവാദം മുറുകുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
പാലക്കാട്:പരസ്പര ആരോപണങ്ങൾ മുറുകുന്നതിനിടെ കെപിഎം റീജൻസിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിഐ ആദംഖാൻ്റെ നേതൃത്വത്തിലാണ് പരിശോധന. ട്രോളി ബാഗുമായി ഹോട്ടലിലേയ്ക്ക് ആരെങ്കിലും വരുന്നുണ്ടോ ഏതെങ്കിലും
പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസ് പരിശോധന
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസ് പരിശോധന. തിരഞ്ഞെടുപ്പിനായി കോൺഗ്രസ് അനധികൃത പണം എത്തിച്ചെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കോൺഗ്രസ്
പി.എസ്.സി അഭിമുഖം
2021 ഏപ്രില്‍ മൂന്നാം തിയതിയിലെ ഗസറ്റ് വിജ്ഞാപനമനുസരിച്ച് പാലക്കാട് ജില്ലയില്‍ പഞ്ചായത്ത് വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്. 2 (കാറ്റഗറി നമ്പര്‍: 086/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2024 ജനുവരി 20 ന് പ്രസിദ്ധപ്പെടുത്തിയ
കല്‍പ്പാത്തി ദേശീയ സംഗീതോത്സവം ഇന്ന് മുതല്‍
പാലക്കാട്:കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം ഇന്ന് (നവംബര്‍ 6) മുതല്‍ പത്ത് വരെ കല്‍പ്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പുതുക്കോട് കൃഷ്ണമൂര്‍ത്തി