ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണത്തൊഴിലാളികൾ മരിച്ച സംഭവം:കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു

പാലക്കാട്: ഷൊർണൂരിൽ ട്രെയ്ൻ തട്ടി ശുചീകരണത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട്

Read more

ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട്- ചിന്നത്തടാകം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നെല്ലിപ്പുഴ ആണ്ടിപ്പാടം  മുതല്‍ പുഞ്ചക്കോട്  വരെയുള്ള ഭാഗത്ത്ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ മൂന്ന് മുതല്‍ ആറു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കേരളറോഡ് ഫണ്ട് ബോര്‍ഡ്

Read more

ഉപതിരഞ്ഞെടുപ്പ്: ഹോം വോട്ടിങ് തിങ്കളാഴ്ച മുതല്‍

ഭിന്നശേഷിക്കാര്‍ക്കും 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിങ് സംവിധാനത്തിന് തിങ്കളാഴ്ച (നവംബര്‍ നാല്) തുടക്കമാവും. മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ച 868 പേര്‍ക്കാണ് പാലക്കാട്

Read more

`സക്ഷം’ ആപ്പിലൂടെ  ഭിന്നശേഷിവിഭാഗക്കാര്‍ക്കുംവയോജനങ്ങള്‍ക്കും പോളിങ് ബൂത്തില്‍വീല്‍ചെയര്‍ഉറപ്പാക്കാം

  പാലക്കാട്‌:ഭിന്നശേഷിവിഭാഗക്കാര്‍ക്കും വയോജനങ്ങള്‍ക്കുംവോട്ട്‌ ചെയ്യുന്നതിനായി ഇലക്ഷന്‍ കമ്മീഷന്റെ സക്ഷംആപ്പിലൂടെരജിസ്റ്റര്‍ചെയ്തുകൊണ്ട് പോളിങ് ബൂത്തില്‍വീല്‍ചെയര്‍ആവശ്യപ്പെടാം.തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെയുംവയോജനങ്ങളുടെയും മുഴുവന്‍ പങ്കാളിത്തംഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിതിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച  മൊബൈല്‍ആപ്പാണ്‌സക്ഷം-ഈസിഐ   (saksham-ECI).    . മൊബൈലിലെഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുംസക്ഷം-ഇസിഐ (saksham -ECI) 

Read more

ഉപതിരഞ്ഞെടുപ്പിന് 184 പോളിങ് ബൂത്തുകള്‍

പാലക്കാട് നിയമസഭാമണ്ഡലത്തില്‍ നാലുഓക്‌സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കംആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജമാവുന്നത്. 1500-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളിലാണ് ഓക്‌സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തുക. വനിതാഉദ്യോഗസ്ഥര്‍മാത്രം നിയന്ത്രിക്കുന്ന ഒരു പോളിംഗ് ബൂത്തും

Read more

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 തൊഴിലാളികൾ മരിച്ചു

ഷൊർണൂർ: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണത്തൊഴിലാളികൾ മരിച്ചു. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചാണ് തമിഴ്നാട് സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവർ മരിച്ചത്.ഷൊർണൂർ പാലത്തിൽ വച്ചാണ്

Read more

മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06m ലേക്ക്.ഡാം ടോപ്പിലേക്കുള്ള പ്രവേശന നിയന്ത്രണത്തിന് സാധ്യത.

🔹2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. 🔹സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറക്കും  മലമ്പുഴ: ഡാം പരമാവധി ജലനിരപ്പായ 115.06m ലേക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എത്തുന്നതാണ്. 2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ

Read more

പാലക്കാട് കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

രണ്ടാഴ്ച മുമ്പും സ്ഥലത്ത് സമാനമായ സംഭവം പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മക്കണ്ണത്ത് കാട്ടുപന്നി ബൈക്കിലിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാറക്കൽ രതീഷ് (42) ആണ് മരിച്ചത്.ഇന്നലെ

Read more

എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യായന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും ഹയർസെക്കൻ‌ഡറി മാർച്ച് 6 മുതൽ 29 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Read more

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്.നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക

Read more