കണ്ണൂർ: പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം. റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും,തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നൽകിയത്.
Author: admin
പാലക്കാട് സ്പിരിറ്റ് പിടികൂടി
പാലക്കാട്:ചിറ്റൂർ-കമ്പിളി ചുങ്കം റോഡിലുള്ള കൽവർട്ടിനു സമീപം പൊതു സ്ഥലത്ത് വെച്ച് 35 ലിറ്റർ കൊള്ളുന്ന രണ്ട് കന്നാസുകളിലായി 70 ലിറ്റർ സ്പിരിറ്റ് പിടികൂടി. കമ്പിളിചുങ്കം,പാലപ്പള്ളം ഭാഗങ്ങളിൽ വെച്ച് ചെറു വാഹനങ്ങളിൽ സ്പിരിറ്റ് കൊണ്ടുവന്നു
റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം
ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചു വരെ നീട്ടി. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്ന് ഇനിയും മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി നവംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ (ഉച്ചക്ക് 12 മണി മുതല്‍
ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നിശ്ചയിച്ചു.
പാലക്കാട്: ഉപ തിരഞ്ഞെടുപ്പിന് മണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ന് (ഒക്ടോബര്‍ 30) ഒരാള്‍ കൂടി പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് ഇന്ന് പത്രിക പിന്‍വലിച്ചത്. കെ.
ഒരാള്‍ കൂടി പത്രിക പിന്‍വലിച്ചു; മത്സര രംഗത്ത് 10 സ്ഥാനാര്‍ത്ഥികള്‍
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് അവസാന ദിവസമായ ഇന്ന് (ഒക്ടോബര്‍ 30) പത്രിക പിന്‍വലിച്ചത്. കെ. ബിനുമോള്‍ (സി.പി.ഐ.എം-
പി പി ദിവ്യ റിമാൻഡിൽ
നാളെ ജ്യാമപേക്ഷ നൽകും കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസിൽ റിമാൻഡിലായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപിദിവ്യയെ ജയിലിലേക്ക് മാറ്റി. പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ്
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
ചിറ്റൂര്‍ തത്തമംഗലം നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും കാലാവധി അവസാനിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ചാര്‍ജ് ആര്.ബിജോയ്
തൊഴില്‍ തര്‍ക്ക കേസുകളുടെ വിചാരണ
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ നവംബര്‍ 18,19,25,26 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആര്.ഡി.ഒ. കോര്‍ട്ട്), നവംബര്‍ ഒന്ന്,
കല്‍പ്പാത്തി രഥോത്സവം: നവംബര്‍ 15 ന് പ്രാദേശിക അവധി
പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
ഉപതിരഞ്ഞെടുപ്പ്: ഒരാള്‍ പത്രിക പിന്‍വലിച്ചു; പത്രിക പിന്‍വലിക്കാന്‍ ഇന്ന് കൂടി അവസരം
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) ആണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ 11 ആയി. പത്രിക പിന്‍വലിക്കാന്‍ ഇന്ന്