പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല.ഹർജി തള്ളി

കണ്ണൂർ: പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന

Read more

നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് അപകടം.154 പേർക്ക് പരുക്ക്.

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരുക്ക്.97 പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. 7 പേരുടെ നില ഗുരുതരം.നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട്

Read more

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചു

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 16 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നതില്‍ 12 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. നാലു പേരുടെ പത്രികകള്‍ തള്ളുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ്

Read more

വിധിയിൽ തൃപ്‌തിയല്ല.അപ്പീൽ പോകുമെന്ന് ഹരിത.

പാലക്കാട്: തേങ്കുറിശ്ശി ​ദുരഭിമാനക്കൊലക്കേസിലെ വിധിയിൽ തൃപ്‌തിയില്ലെന്ന് പ്രതികരിച്ച് അനീഷിന്‍റെ ഭാര്യ ഹരിത. കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമായിരുന്നു പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നത്. എന്നാൽ

Read more

തേങ്കുറിശ്ശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും.

പാലക്കാട്‌തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും വിധിച്ച് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി.ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ്

Read more

കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.

പാലക്കാട്: പാലക്കാട്‌ പട്ടാമ്പി-പുലാമന്തോൾ പുതിയ പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ സജ്ന (43) യാണ് മരിച്ചത്.പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാര്‍ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍

Read more

ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം – മണ്ണാര്‍ക്കാട് (തിരുവാഴിയോട് -ആര്യമ്പാവ് ) റോഡില്‍ അമ്പാടി ജങ്ഷനടുത്തുള്ള കെ.പി.ഐ.പി കനാല്‍ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം നവംബര്‍ 20 വരെ ഒറ്റവരിയായി ക്രമീകരിച്ചതായി   പൊതുമരാമത്ത്

Read more

നിരീക്ഷകരുടെ നേതൃത്വത്തില്‍  നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ചുമതലയേറ്റ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പ് നോ‍ഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.  പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്ര, ചെലവ് നിരീക്ഷകന്‍ പി.സായ്‍കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍

Read more

പത്രികാ സമര്‍പ്പണം അവസാനിച്ചു;ഇതു വരെ പത്രിക സമര്‍പ്പിച്ചത് 16 പേര്‍ സൂക്ഷ്മ പരിശോധന 28 ന്

ഇന്ന് സമർപ്പിച്ചത് ഒമ്പത് പേർ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. ഇന്ന് (ഒക്ടോബര്‍ 25) ഒമ്പത് പേർ കൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതു വരെ 16

Read more

ദുബായിലേക്ക് കുക്കിനെ ആവശ്യമുണ്ട് ആകർഷകമായ ശംബളം

നാടൻ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ പാചകം ചെയ്യാൻ അറിയുന്ന 6 മുതൽ 10 വർഷം വരെ പ്രവർത്തി പരിചയമുള്ള കുക്കിനെ ആവശ്യമുണ്ട്. 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ

Read more