പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായുള്ള സ്ഥലമെടുപ്പിന്റെ ജില്ലയിലെ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ജില്ല കളക്ടർ അറിയിച്ചു. 61.4 കി.മീ ദൂരത്തിലായി ആകെ 276 ഹെക്ടർ ഭൂമിയാണ് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി
News
തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേയ്ക്ക്
പാലക്കാട്:25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും
വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു.
തൃശൂർ: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാത വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആകൃമിക്കപെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വരികയായിരുന്ന ഇവരെ അക്രമിസംഘം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം
പാലക്കാട്: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് 2023-24ല്‍ പ്ലസ്ടു/വി.എച്ച്.എസ്.സിക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്
അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹഭാഗവും കണ്ടെത്തി.
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറിയും ക്യാബിനുള്ളിൽ നിന്നും മൃതദേഹവും കണ്ടെത്തി.ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു.
സൗജന്യപരീക്ഷാ പരിശീലനം: രജിസ്‌ട്രേഷന്‍ 30 വരെ
ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുന്‍പായി കരിയര്‍ ഡെവലപ്പ്‌മെന്റ
മലമ്പുഴ അണക്കെട്ട സ്പില്‍വെ ഷട്ടറുകള്‍ നാളെ തുറക്കും
മലമ്പുഴ: മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (സെപ്റ്റംബര്‍ 24ന് ) രാവിലെ 8ന് 114.80 മീറ്റര്‍ എത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 114.77 മീറ്ററും സംഭരണശേഷി 213.8840 Mm3ഉം
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി.ചുള്ളിമട ഭാഗത്ത് മന്ത്രിമാർ സന്ദർശനം നടത്തി.
പാലക്കാട്:കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയോടനുബന്ധിച്ചുള്ള 1500 ഏക്കറില്‍ ഉള്‍പ്പെട്ട ചുള്ളിമട ഭാഗത്ത് മന്ത്രിമാരായ കെ .കൃഷ്ണന്‍കുട്ടി ,പി. രാജീവ് എന്നിവര്‍ സന്ദര്‍ശനം നടത്തി.എ.പ്രഭാകരൻ എം.എൽ.എ,ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.തുടർന്ന് കിന്‍ഫ്രക്ക്
തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്.
പാലക്കാട്:25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും
പട്ടയ വിതരണത്തിൽ ഒന്നാമത് പാലക്കാട്: മന്ത്രി കെ.രാജൻ
പാലക്കാട്:സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ ഏറ്റവുമധികം പട്ടയവിതരണം നടന്ന ജില്ല പാലക്കാടാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ ചിറ്റൂർ, പാലക്കാട് താലൂക്ക്തല പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സർക്കാരിന്റെ മൂന്നാം