പാലക്കാട്:പാലക്കാട് വൻ മയക്കുമരുന്ന് വേട്ട.96.57 ഗ്രാം MDMA യുമായി യുവാവും യുവതിയും പിടിയിൽ.എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41),കൊല്ലം കരുനാഗപ്പള്ളി കുന്നേത്തറ പടീറ്റതിൽ വീട്ടിൽ ഷാഹിന (22) എന്നിവരാണ് വാളയാർ
News
ഗതാഗത നിയന്ത്രണം
ഒറ്റപ്പാലം- മണ്ണാർക്കാട് (തിരുവാഴിയോട്- ആര്യമ്പാവ്) റോഡിൽ അമ്പാടി ജംഗ്ഷൻ നടുത്തുള്ള കെ.പി.ഐ.പി കനാൽ പാലത്തിനടുത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ പ്രവർത്തി പൂർത്തീകരിക്കുന്നതുവരെ പാലത്തിനടുത്ത് ഒറ്റവരി ഗതാഗതം’ ക്രമീകരിക്കുന്ന രീതിയിൽ ഭാഗികമായ
പട്ടികവര്‍ഗ്ഗ മേഖലയ്ക്കായുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യം-മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പാലക്കാട് പട്ടികവര്‍ഗ്ഗ മേഖലയ്്ക്കായുളള മുഴുവന്‍ ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ 15 വയസ്സിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായുള്ള അക്ഷയ
ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന
പാലക്കാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണത്തിനു മുന്നോടിയായി സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തി. പരിശോധനയിൽ പാല്,പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ
കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതി: മന്ത്രി എം.ബി.രാജേഷ്
പാലക്കാട്: കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മണപ്പുള്ളിക്കാവ് കോസ്മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 1 കോടി 10 ലക്ഷം കൈമാറി
പാലക്കാട്:വയനാട് ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മന്ത്രി എം.ബി.രാജേഷിന് തുക കൈമാറി.
ജില്ലാതല തദ്ദേശ അദാലത്ത് നാളെ. അദാലത്തില്‍ പരാതികള്‍ നേരിട്ടും നല്‍കാം
പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ-എക്സൈസ്-പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നാളെ(ആഗസ്റ്റ് 19ന്) മണപ്പുള്ളിക്കാവിലുള്ള കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ ജില്ലാതല തദ്ദേശ അദാലത്ത്
യുവ സാഹിത്യക്യാമ്പില്‍ പങ്കെടുക്കാം-രചനകള്‍ സെപ്റ്റംബര്‍ 30നകം അയക്കണം
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ മലയാള കഥ, കവിത ഉള്‍പ്പെട്ട രചനകള്‍ സെപ്റ്റംബര്‍ 30ന് മുമ്പ്
മത്സരപരീക്ഷ പരിശീലനത്തിന് ധനസഹായം: അപേക്ഷ സെപ്റ്റംബര്‍ 15 വരെ
പാലക്കാട്:ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍വീസിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം
പാലക്കാട് വൻ കുഴൽപ്പണ വേട്ട 2.975 കോടി രൂപയുമായി രണ്ട് പേർ പോലീസ് പിടിയിൽ
ചിറ്റൂർ: പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിറ്റൂർ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ