കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് പ്രസ്തുത പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പര്‍ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. അംഗന്‍വാടി വര്‍ക്കര്‍ക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെല്‍പ്പര്‍ക്ക് എഴുതാനും
News
പാലക്കാട് ഇൻഡോർ സ്റ്റേഡിയം ഒരു വർഷത്തിനകം തുറന്ന് കൊടുക്കും- മന്ത്രി വി.അബ്ദുറഹിമാൻ
പാലക്കാട് ഇൻഡോർ സ്റ്റേഡിയം അടുത്ത ഒരു വർഷത്തിനകം ജില്ലയിലെ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിൽ പണി പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാണുള്ളതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പാലക്കാട് ഇൻഡോർ സ്റ്റേഡിയം
ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു
വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണിയാണെന്നും ഇത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി.കെ.കൃഷ്ണന്‍കുട്ടി. ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ തുടര്‍ന്നും നടപടികള്‍
മലമ്പുഴ ഡാം നാളെ 11 മണിക്ക് തുറക്കും.മുക്കൈ, കൽപ്പാത്തി, ഭാരതപുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക.
മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (07/08/2024, ഉച്ചക്ക് 2 മണിക്ക്) 112.99 മീറ്റർ എത്തിയ സാഹചര്യത്തിൽ റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ
പാലക്കാടിലെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി എം.ബി.രാജേഷ് സന്ദര്‍ശിച്ചു.
പാലക്കാട്:തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പാലക്കാടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു.കുന്നുംപുറം കമ്മ്യൂണിറ്റി ഹാൾ,കുമരപുരം സ്കൂളിലെയും ക്യാമ്പുകളാണ് മന്ത്രി സന്ദർശനം നടത്തിയത്. കുന്നുംപുറം കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പ് ഇന്നത്തോടെ അവസാനിപ്പിക്കാനാകും.
മഴ: സ്‌നേഹിതയിലേക്ക് വിളിക്കാം, ആശങ്കയകറ്റാം
പാലക്കാട്:മഴ തുടരുന്ന സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള സ്‌നേഹിതയും സജ്ജം. മാനസിക പിന്തുണയോ കൗണ്‍സലിങോ ആവശ്യമുള്ളവര്‍ക്ക് സ്‌നേഹിത ഹെല്‍പ് ഡെസ്‌കിലേക്ക് വിളിക്കാം. 0491 2505111 എന്ന നമ്പറിലും 1800 425
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തിലെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതിനു ശേഷം കേരള സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാഭ്യാസ
മഴ തുടര്‍ന്നാല്‍ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും, ജാഗ്രത പാലിക്കണം
മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവിലെ
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായതിൽ നെന്മാറ-പോത്തുണ്ടി സ്വദേശിയും.
നെന്മാറ: വയനാട് മുണ്ടക്കൈ ഉണ്ടായ ദുരന്തത്തിൽ കാണാതായതിൽ നെന്മാറ സ്വദേശിയും. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോത്തുണ്ടി സ്വദേശിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് കുടുംബം. നെല്ലിച്ചോട് സ്വദേശിയായ സെബാസ്റ്റ്യന്റെ മകൻ
പാലക്കാട് നിന്നും നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്.
കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും പാലക്കാട്:പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു.നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുൾപെട്ട സംഘമാണ് ഇന്ന്