പാലക്കാട്:കനത്ത കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം
News
ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു.
പാലക്കാട്:കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് യൂത്ത് ഫെസ്റ്റ് 2024-25 ന്റെ ഭാഗമായി ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. പാലക്കാട് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. പാലക്കാട് ജില്ലയിലെ
പാലക്കാട് മംഗലംഡാം മലയോര മേഖലയിൽ മൂന്നിടത്ത് ഉരുൾപ്പൊട്ടൽ
വടക്കഞ്ചേരി:കനത്ത മഴ; വ്യാപക നാശനഷ്ടം.മംഗലംഡാം മലയോര മേഘലയിൽ മൂന്നിടത്ത് ഉരുൾപ്പൊട്ടി, രണ്ടിടത്ത് മണ്ണിടിച്ചിൽ. ഇരുപതോളം കുടുംങ്ങൾ ഒറ്റപ്പെട്ടു.തിങ്കളാഴ്ച ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.മംഗലംഡാം മലയോര മേഘലയിൽ വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടി.
നെല്ലിയാമ്പതിയിലേക്ക് ഇന്നു മുതൽ രാത്രിയാത്രാനിരോധനം
നെല്ലിയാമ്പതികനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയ്ക്ക് (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) 29.07.2024
ബി.എസ്.സി ഫാഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി കോസ്റ്റ്യൂം
യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം:പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി
വടക്കഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കത്തിൽ മേഖലയിൽ പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി എരുക്കുംചിറ, മംഗലംഡാം, ചെറുകുന്നം, പള്ളികളാണ് പിടിച്ചെടുക്കാൻനീക്കം തുടങ്ങിയിരിക്കുന്നത്.പള്ളി പിടിച്ചെടുക്കുമെന്ന വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അതിരാവിലെ തന്നെ
കാര്‍ഷിക അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു
പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന അവാര്‍ഡുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25ന് മുന്‍പായി കൃഷിഭവനുകളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന്
ആലത്തൂർ നിയോജക മണ്ഡലം കാലവർഷക്കെടുതി അവലോകന യോഗം ചേർന്നു
ആലത്തൂർഎ എസ് എം എം ഹയർ സെക്കണ്ടറി സ്കൂളിന് സ്കൂൾ ബസ് അനുവദിക്കണമെന്ന് കെ ഡി പ്രസേനൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ആലത്തൂർ നിയോജക മണ്ഡലം കാലവർഷക്കെടുതി അവലോകന
ഒല്ലൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.
ഒല്ലൂർ: പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48)ആണ് കൊല്ലപ്പെട്ടത്. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ
ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമത്തിരുനാളും പദയാത്രയും മേഖലസംഗമവും ആഘോഷിച്ചു.
നെന്മാറ: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാനും പുനരൈക്യ ശിൽപ്പിയുമായ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 71-ാം ഓർമത്തിരുനാളും,പീച്ചി മേഖല സംഗമവും,പദയാത്രയും അടിപരണ്ട സെന്റ് മേരീസ് അമലഗിരി മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ