തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ അനുവദിച്ചുപതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട്
News
നിപ്പ പ്രതിരോധം: അടിയന്തര ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു
പാലക്കാട്:അയൽ ജില്ലയായ മലപ്പുറത്ത് നിപ്പ സ്ഥിരീകരണവും തുടർന്ന് മരണവും നടന്ന സാഹചര്യത്തിൽ ‘ പാലക്കാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി ഉദ്യോഗസ്ഥതല യോഗം യോഗം ചേർന്നു.
തരൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
തരൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആലത്തൂർ: തരൂർ ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചിറ്റൂർ കുറ്റിപ്പള്ളം നരണിയിൽ സിപിൽ (16) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം പകൽ
സൗജന്യ പരീക്ഷാ പരിശീലനം
പാലക്കാട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വെ ഗ്രൂപ്പ് ഡി തുടങ്ങിയ പരീക്ഷകള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി.ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ സൗജന്യ പരിശീലനം നല്‍കും.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
പാലക്കാട്: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ള, 2024-25 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മെഡിക്കല്‍ / എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷമായി പ്രവേശനം ലഭിക്കുന്ന പട്ടികജാതിയില്‍പ്പെട്ട
ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി എം.ബി രാജേഷ്
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് തദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു
ഗതാഗതം നിരോധിച്ചു
പാലക്കാട്:മഴക്കാലം ശക്തിപ്രാപിച്ചതോടെ വി.കെ.കടവ് തൃത്താല കുമ്പിടി റോഡിലെ കൂമന്തോട് പാലത്തിന് സമീപമുള്ള റോഡിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഈ റോഡിലൂടെ ബസ്സുകൾ ഒഴികെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ജൂലൈ 31 വരെ പൂർണ്ണമായും നിരോധിച്ചു.
21 ഗ്രാം MDMA യുമായി മലപ്പുറം, പാലക്കാട് സ്വദേശികളായ 3 യുവാക്കൾ പിടിയിൽ .
പാലക്കാട്:കൊപ്പം പോലീസും,ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊപ്പം ചെർപ്പുളശ്ശേരി റോഡിൽ അത്താണി എന്ന സ്ഥലത്ത് വെച്ച് ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന 21.1 ഗ്രാം MDMA യുമായി .സെയ്തലവി
ജില്ലയിൽ 173 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന.37 സ്ഥാപനങ്ങൾക്ക് പിഴ
പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ഓപ്പറേഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി ജൂലൈ 17,18 തീയതികളിൽ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ സ്ക്വാഡിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ വി ഷണ്മുഖൻ്റെനേതൃത്വത്തിൽ ആറ് സ്ക്വാഡുകൾ