പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വീട്ടിൽ ടി വി വിഷ്‌ണു (28),

Read more

ബാഡ്ജ ഓഫ് എക്സലൻസ് ബഹുമതി ലഭിച്ചു.

പാലക്കാട്‌:2023 – 24 വർഷത്തെ എക്സൈസ് വകുപ്പിലെ ഡിറ്റക്റ്റീവ് എക്സലൻസ് വിഭാഗത്തിൽ എസ്.ബി ആദർശ്  (മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ)എക്സൈസ് വകുപ്പിൽ ബാഡ്ജ ഓഫ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി. ഇതേ വർഷത്തെ എക്സൈസ്

Read more

ലക്കിടി റെയില്‍വെ ഗേറ്റ്  19 വരെ അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ അടച്ചിട്ട ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ) തുറന്നു കൊടുക്കുന്നത് രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ച (ഒക്ടോബര്‍ 19) രാത്രി പത്തു

Read more

ഗതാഗതം നിരോധിച്ചു

ടൗൺ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ചെര്‍പ്പുളശ്ശേരി നഗരസഭയുടെ മുന്നിലൂടെ കടന്നു പോവുന്ന ചെര്‍പ്പുളശ്ശേരി- പന്നിയംകുറിശ്ശി  റോഡിലൂടെയുള്ള വാഹനഗതാഗതം ഒക്ടോബര്‍ 20 മുതല്‍ 20 ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (കെ.ആര്‍.എഫ്.ബി- പി.എം.യു)

Read more

എഴുത്തുപരീക്ഷ മാറ്റിവെച്ചു  

പാലക്കാട് ജില്ലാ ശിശു സംരക്ഷണ  യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ കേസ് വര്‍ക്കര്‍ തസ്തികയിലേക്കുളള നിയമനത്തിനായി ഒക്ടോബര്‍ 19 ന് പാലക്കാട് കെ.എച്ച് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച്

Read more

ഫോറസ്റ്റ് ഡ്രൈവര്‍ കായികക്ഷമതാ പരീക്ഷ

പാലക്കാട് ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (എന്‍.സി.എ ഇ/ബി/ടി, എന്‍.സി.എ എല്‍.സി/ എ.ഐ- കാറ്റഗറി നം. 700/2021, 703/2021 ) തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കായി ഒക്ടോബര്‍ 11 ന് നടത്താന്‍ നിശ്ചയിച്ച്

Read more

കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ടാലി കോഴ്സില്‍ പ്രവേശനം

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തിൽ എഞ്ചിനീയറിങ്, ഡിപ്ലോമ വിദ്യാർഥികള്‍ക്ക് ശനിയാഴ്ചകളിൽ മാത്രം നടത്തുന്ന പ്രോഗ്രാമിങ് ഇൻ പൈത്തണ്‍, പ്രോഗ്രാമിങ് ഇൻ സി++ കോഴ്‌സുകളിലേക്കും,

Read more

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍

Read more

ഭൂജല വകുപ്പ് സേവനങ്ങളുടെ നിരക്ക് വര്‍ധന റദ്ദാക്കി

സംസ്ഥാന ഭൂജല വകുപ്പിലെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തതായി ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ 10 മുതല്‍ പഴയ നിരക്കിലുള്ള ഫീസാണ് ഈടാക്കുന്നത്.

Read more

തൊഴില്‍ മേള 19 ന്

പാലക്കാട് ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 10 മണിക്ക് ജില്ലാ

Read more